KOYILANDY DIARY

The Perfect News Portal

വിളയാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ അധ്യാപക നിയമനം

മേപ്പയ്യൂർ: അധ്യാപക നിയമനം. വിളയാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ അറബിക് ഫുൾ ടൈം തസ്തികയിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 20-ന് ഉച്ചയ്ക്ക് 2.30-ന് അഭിമുഖം നടത്തുന്നു. മതിയായ രേഖകളുമായി ബന്ധപ്പെടണം. അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9497650371 നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *