KOYILANDY DIARY

The Perfect News Portal

ശബരിമല-സത്രം പാത എ.ഡി.ജി.പി.സന്ദര്‍ശിച്ചു

ശബരിമല അയ്യപ്പഭക്തന്‍മാരുടെ പരമ്പരാഗത കാനനപാതയായ ശബരിമല-സത്രം പാത എ.ഡി.ജി.പി. കെ.പത്മകുമാര്‍ സന്ദര്‍ശിച്ചു. സത്രം വഴി കാല്‍നടയായി സന്നിധാനത്തേക്ക് പോകുന്ന വഴികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സുരക്ഷാ നിര്‍ദേശം നല്‍കുന്നതിനും വേണ്ടിയുമാണ് എ.ഡി.ജി.പിയുടെ സന്ദര്‍ശനം.