KOYILANDY DIARY

The Perfect News Portal

വാഹമാനമിടിച്ചു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: വാഹമാനമിടിച്ചു അന്യസംസ്ഥാനത്തൊഴിലാളിkdkd ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കൊയിലാണ്ടി 14-ാം മൈൽസിലാണ് അജ്ഞാത വാഹനമിടിച്ച് റോഡരികിൽ തെറിച്ചു വീണുകിടന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നു തോന്നുന്ന ആളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനാംഗങ്ങൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഏകദേശം 30 വയസിനടുത്തു പ്രായം വരുന്ന ഇദ്ദേഹത്തിന്റെ മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജി ചാക്കോയുടെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധി പ്രസാദ്‌ പി.വി. മനോജ് ‘എം.വി.,ശ്രീരാഗ്, ഹോംഗാർഡ് രാംദാസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *