KOYILANDY DIARY

The Perfect News Portal

ആര്‍.ടി. മാധവനെ അനുസ്മരിച്ചു

കൊയിലാണ്ടി:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ കൊയിലാണ്ടിയിലെ പഴയകാല സജീവ പ്രവര്‍ത്തകനായിരുന്ന ആര്‍.ടി.മാധവൻ്റെ 10-ാമത് ചരമവാര്‍ഷികം ആചരിച്ചു. വിയ്യൂരില്‍ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍ വിയ്യൂര്‍ നടേരി ഭാസ്‌കരന്‍, പി.ടി. ഉമേന്ദ്രന്‍, കെ.കെ. ഗോപാലന്‍, ടി.വി. പവിത്രന്‍, കെ.കെ. ബിജേഷ്, പ്രസന്ന മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *