KOYILANDY DIARY.COM

The Perfect News Portal

ലോയേഴ്‌സ് യൂണിയന്‍ സ്‌പെഷല്‍ കണ്‍വന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി> ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല സ്‌പെഷല്‍ കണ്‍വന്‍ഷനും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികല്‍ക്ക് സ്വീകരണം നല്‍കി ഞായറാഴ്ച രാവിലെ കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്ററിയത്തില്‍ നടന്ന പരിപാടി കെ. ദാസന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയതു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലര്‍മാര്‍ അനുമോദനം ഏറ്റുവാങ്ങി.

Share news
error: Content is protected !!