KOYILANDY DIARY

The Perfect News Portal

തളി ശിവക്ഷേത്രത്തില്‍ തീപ്പിടുത്തം

കോഴിക്കോട്: തളി ശിവക്ഷേത്രത്തില്‍ രാവിലെ 11.30യോടു കൂടി തീപ്പിടുത്തമുണ്ടായി. പ്രസാദമുണ്ടാക്കുന്ന തിടപ്പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്. കാര്യമായ നാശനഷ്ടമില്ല