KOYILANDY DIARY

The Perfect News Portal

മോദിക്ക് അഭിനന്ദനമറിയിച്ച് ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മിററി

ചേമഞ്ചേരി: നരേന്ദ്ര മോഡിയുടെ ജന്മദിന ഘോഷത്തിന്റെ ഭാഗമായി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റ്കാർഡ് അയച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്  അഭിൻ അശോകൻ, പഞ്ചായത്ത് ജന.സെക്രട്ടറി സജീവ് കുമാർ , ബിജെപി നേതാക്കളായ പൂക്കാട് മാധവൻ, പൊറോളി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *