KOYILANDY DIARY

The Perfect News Portal

മേലൂർ സുലോചന ആട്സ് ഉടമ ടി.വി. ശങ്കരന്റെ ഭാര്യ ജാനകി (87)

കൊയിലാണ്ടി: മേലൂർ – പരേതനായ കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനും സുലോചന ആട്സ് ഉടമയുമായ ടി.വി. ശങ്കരന്റെ ഭാര്യ ജാനകി (87) നിര്യതയായി. മക്കൾ: സുലോചന, പ്രഭാകരൻ (ആർട്ടിസ്റ്റ് കൊയിലാണ്ടി) ഉമാദേവി, ജയൻ (ആർട്ടിസ്റ്റ് കൊയിലാണ്ടി], ഗോപി (ആർട്ടിസ്റ്റ് കൊയിലാണ്ടി] അമ്മിണി. മരുമക്കൾ : വത്സല, ഷീബ, നിഷ, കൃഷ്ണൻ പരേതരായ നാരായണൻ (റിട്ട: പോസ്റ്റൽ സൂപ്രണ്ട്] ചന്ദ്രൻ (റിട്ട: എസ്സ്.ഐ).

Leave a Reply

Your email address will not be published. Required fields are marked *