KOYILANDY DIARY

The Perfect News Portal

മീത്തലെ വെളുത്തൂർ മാധവി അമ്മ

കൊയിലാണ്ടി: പന്തലായനി മീത്തലെ വെളുത്തൂർ പരേതനായ ശങ്കരന്റെ ഭാര്യ മാധവി അമ്മ (78) നിര്യാതയായി. മക്കൾ: വനജ, വത്സല, സജിത, അജിത്ത് കുമാർ. മരുമക്കൾ: പരേതനായ ശശി (മടപ്പള്ളി), സുരേന്ദ്രൻ (പുത്തൂർ), പുരുഷു ( ലോകനാർകാവ്), ഗീത മീത്തൽ. ശവസംസ്‌ക്കാരം : ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *