KOYILANDY DIARY

The Perfect News Portal

മാമ്പ്ര സെന്റ് ജോസഫ് കപ്പേള പെരുന്നാളിനിടെ വെടിക്കെട്ടപകടം

അങ്കമാലി > അങ്കമാലി കറുകുറ്റിക്ക് സമീപം മാമ്പ്ര സെന്റ് ജോസഫ് കപ്പേള പെരുന്നാളിനിടെ വെടിക്കെട്ടപകടം. അപകടത്തില്‍ ഒരു മരണം. മുല്ലേപറമ്പില്‍ സൈമണ്‍ (21) ആണ് മരിച്ചത്. മുപ്പതില്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *