KOYILANDY DIARY

The Perfect News Portal

കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് > കുന്ദമംഗലം കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *