KOYILANDY DIARY

The Perfect News Portal

മത്സ്യം തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കൊയിലാണ്ടി: പ്രളയത്തോടനുബന്ധിച്ച്മത്സ്യ തൊഴിലാളികള്‍ക്കും, മത്സ്യം കര്‍ഷകര്‍ക്കുമുണ്ടായ ജീവനോപാധി നാശനഷ്ടങ്ങള്‍ക്ക് ധനസഹായം വിതരണവും ബോധവത്കരണവും നടന്നു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എ.പി. ഷീജ മേരി, നഗരസഭാംഗം എം. സുരേന്ദ്രന്‍, മല്‍സ്യ ഫെഡ് ഡയരക്ടര്‍ സി. പി. രാമദാസന്‍, സി. എം. സുനിലേശന്‍, ഹരീഷ്, പി. കെ. രഞ്ജിനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *