KOYILANDY DIARY

The Perfect News Portal

ജവാൻ വസന്തകുമാറിന്റെ വീട് സന്ദർശിച്ചു

കൊയിലാണ്ടി: കാശ്മീരിലെ പുൽവാമയിൽ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട് വൈത്തിരിയിലെ വസതി കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയുടെ ആദരാജ്ഞലികൾ അർപ്പിച്ചു. അമ്മയും, ഭാര്യയും, കുട്ടികളും മറ്റു ബന്ധുക്കളുമായി സംസാരിച്ച് സൗഹൃദം പങ്കുവെച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പ്രതിനിധിസംഘം സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *