KOYILANDY DIARY

The Perfect News Portal

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ഹെ​ല്‍​പ്പ് ഡ​സ്‌​ക് തുടങ്ങുന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കോ​മേ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡി​സ്ട്രി​ക്‌ട് കോമേ​ഴ്‌​സ് ടീ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്‌​കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. താ​മ​രശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 9846262398, 9946228548, 9946331182 എ​ന്നീ ന​മ്ബ​റു​ക​ളി​ലും കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് 9895183418, 9447947492 എ​ന്നീ ന​മ്ബ​റു​ക​ളി​ലും വ​ട​ക​ര​യി​ലു​ള്ള​വ​ര്‍​ക്ക് 9496130440, 9447446643 ന​മ്ബ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​ം. ഗ​താ​ഗ​ത നി​രോ​ധ​നം

കോ​ഴി​ക്കോ​ട്: ​കോ​ഴി​ക്കോ​ട് – പ​ന്തീ​രാ​ങ്കാ​വ് – മ​ണ​ക്ക​ട​വ് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എന്‍ജിനിയ​ര്‍ അ​റി​യി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *