KOYILANDY DIARY

The Perfect News Portal

ക​ട​ല്‍ ര​ക്ഷാ ഗാ​ര്‍​ഡു​മാ​രെ നി​യ​മി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ട​ല്‍ ര​ക്ഷാ ഗാ​ര്‍​ഡു​മാ​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ര്‍ 25 നും 40 ​നും മ​ധ്യേ പ്രായമുളള​വ​രാ​യി​രി​ക്ക​ണം.

ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​രി​ച​യ​മു​ള​ള​വ​ര്‍​ക്കും ട്രെ​യി​നിം​ഗ് ല​ഭി​ച്ച​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന.
23 ന് ​രാ​വി​ലെ 10 ന് ​ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ബ​യോ​ഡാ​റ്റ, പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ – 0495 2414074.

Leave a Reply

Your email address will not be published. Required fields are marked *