KOYILANDY DIARY

The Perfect News Portal

പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

വടകര: കണ്ണൂരില്‍ മന്ത്രി കടന്നപ്പളളിരാമചന്ദ്രന് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എസിന്‍റെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.വി ഗോപാലന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സോമശേഖരന്‍, പിപി രാജന്‍, ടികെ രാഘവന്‍, എംകെ കുഞ്ഞിരാമന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *