KOYILANDY DIARY

The Perfect News Portal

പാക്കിസ്ഥാന്‍ തീവ്രവാദി പിടിയിലായി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ പാക്കിസ്ഥാന്‍ തീവ്രവാദി പിടിയിലായി.കുപ്‌വാര ജില്ലയിലെ ജുക്തിയാല്‍ മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ സബിയുല്ലയാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *