KOYILANDY DIARY

The Perfect News Portal

പയ്യോളി സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞ്​ വീണു മരിച്ചു

പയ്യോളി: പയ്യോളി സ്വദേശി ബഹ്റൈനിലെ ജുഫൈറില്‍ കുഴഞ്ഞ്​ വീണു മരിച്ചു. അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം പൊന്ന്യേരി രമേശനാണ്​ (51) നവംബര്‍ 26ന് മരിച്ചത്. പരേതരായ ഒതേന​‍ൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ജിത്ത. മക്കള്‍: ലയ (എയര്‍ഹോസ്​റ്റസ് ട്രെയിനിങ് സൻ്റര്‍ കോഴിക്കോട്), അലന്‍ (വിദ്യാര്‍ഥി, ജി.വി.എച്ച്‌.എസ്.എസ് പയ്യോളി). സഹോദരങ്ങള്‍: നളിനി, സൗമിനി, പരേതനായ കുഞ്ഞിക്കണ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *