KOYILANDY DIARY

The Perfect News Portal

കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

കൊയിലാണ്ടി: കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ബി.ജെ.പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ.ജയൻ  പുഷ്പാർച്ചന നടത്തുകയും, മണ്ഡലം പ്രസിഡൻ്റ് എസ്.ആർ. ജയ്കിഷ്   അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.

ബി ജെ പി സംസ്ഥാന സമിതി അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി.സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, യുവമോർച്ച ജില്ല സേവാ സെൽ കോർഡിനേറ്റർ വി.എം. അമൽ ഷാജി ,  മണ്ഡലം ട്രഷറർ ഒ മാധവൻ,സെക്രട്ടറി വി.കെ.മുകുന്ദൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി രാഹുൽ ,ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് വിനിൽ ആന്തട്ട, കെ.പി.എൽ. മനോജ് കൗൺസിലർമാരായ വി.കെ. സുധാകരൻ  , കെ.കെ.വൈശാഖ്  .റോബിൻ,  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *