KOYILANDY DIARY

The Perfect News Portal

പന്തലായനി മണമൽ കാളാത്ത് മീത്തൽ ചന്ദ്രിക [65]

കൊയിലാണ്ടി: പന്തലായനി പരേതയായ മണമൽ ലക്ഷ്മിയുടെ മകൾ കാളാത്ത് മീത്തൽ ചന്ദ്രിക [65] വയസ്സ് നിര്യാതയായി. ഭർത്താവ്: കരുണൻ. മക്കൾ: വിനീഷ്. വിജീഷ്. മരുമക്കൾ: നീതു. റീഷ്മ, സഹോദരങ്ങൾ: ഭരതൻ മണമൽ, രുഗ്മിണി, പരേതനായ ഡോ. ചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *