KOYILANDY DIARY

The Perfect News Portal

നെല്ലിക്കണ്ടി- കുളങ്ങരത്താഴ റോഡ്‌ ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം പന്ത്രണ്ട്‌ ലക്ഷം രൂപ ചെലഴിച്ച്‌ നിർമ്മിച്ച നാലാം വാർഡ്‌ നെല്ലിക്കണ്ടി- കുളങ്ങരത്താഴ റോഡ്‌ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എൻ ബാലകൃഷ്ണൻ നിർവഹിച്ചു. വാർഡംഗം ടി കെ ദാമോധരൻ അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ സി ബിന്ദു, പി സി രവീന്ദ്രൻ, വി പി മെയ്തു, മല്ലിക കൊല്ലിയിൽ, ജമീല, കെ ഗിരീഷ്‌, കെ പി കുമാരൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *