KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം വർഷയിൽ സുമതി (49) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ (ശ്രേയസ്). മക്കൾ. സഞ്ജു ലാൽ (ഖത്തർ), ടീന. മരുമകൻ: സുജേഷ് (കോക്കല്ലുർ). സഹോദരങ്ങൾ: കരുണൻ, ലീല, ശാരദ, പരേതരായ രാഘവൻ, മാധവി, അശോകൻ, സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *