KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് പഴയകാല സോഷ്യലിസ്റ്റ് നേതാവ് ചാത്തോത്ത് താമസിക്കും വടക്കേടത്ത് അപ്പു നായർ (85) നിര്യാതനായി. ഭാര്യ. പരേതയായ നാരായണി. മക്കൾ. ബാലൻ നായർ, ചന്ദ്രിക, പ്രമോദ്, (യുവജനതാദൾ മണ്ഡലം കമ്മിറ്റി മെംബർ) ഷീന. മരുമക്കൾ: രമേശൻ (കാരയാട്), ഷാജി, (കാരയാട്) സാവിത്രി, ചഷിത. സഞ്ചയനം ശനിയാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *