KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ ചെട്ടിച്ചിക്കണ്ടി പരേതനായ കുഞ്ഞിക്കേളപ്പൻ വൈദ്യരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ [89] നിര്യാതയായി. മക്കൾ: പത്മിനി അമ്മ, പാർവ്വതി അമ്മ, രാധാമ്മ, ദയാനന്ദൻ [റിട്ടയേർഡ് വിജിലൻസ് സീനിയർ സൂപ്രണ്ട്], രമണി അമ്മ, സി. കെ. സജീവൻ [കൊയിലാണ്ടി സഹകരണ ആശുപത്രി, സി.പി.ഐഎം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി, മരുമക്കൾ:  ഗോപാലൻ നായർ [തലശ്ശേരി], ഉണ്ണിനായർ, ചന്ദ്രിക, രാമകൃഷ്ണൻ [ബാംഗ്ലൂർ], സിന്ധു [നേഴ്‌സ്, മേലടി CHC], പരേതനായ പുനത്തിൽ ഗോപാലൻ നായർ [റിട്ട. റെയിൽവെ]. ശവസംസ്‌ക്കാരം: വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *