KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കുറ്റ്യാഴത്തിൽതാഴ ഷീന (38) നിര്യാതയായി. നാരായണൻ നായരുടെയും, രാധയുടെയും, മകളാണ്. ഭർത്താവ്. കൊട്ടാരമുക്ക് ചത്തോത്ത് പൊയിൽ വിനോദൻ. മക്കൾ. അമൽ വിഷ്ണു, അഭിരാമി, സഹോദരി നിഷ .

Leave a Reply

Your email address will not be published. Required fields are marked *