KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ കല്ലാടൻ കണ്ടി മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രശേഖരൻ (റിട്ട. റെയിൽവെ ), ശിവദാസൻ, ജയരാജൻ (റിട്ട: പന്തലായനി ബ്ലോക്ക് ഓഫീസ്), മരുമക്കൾ രമണി, ജാനകി, ഗീത (ഗവ.ആശുപത്രി വടകര), സഹോദരങ്ങൾ: ലക്ഷമി (റിട്ട: ഗവ. മിഡ് വൈഫ്), ദേവകി, സുധ, പരേതരായ കേളുക്കുട്ടി, ബാലകൃഷ്ണൻ, ദാമോദരൻ ജാനകി, സംസ്കാരം: വ്യാഴാഴ്ച രാവിലെ 9 മണി.

Leave a Reply

Your email address will not be published. Required fields are marked *