KOYILANDY DIARY

The Perfect News Portal

 കൊയിലാണ്ടി: ചേലിയ വലിയാറമ്പത്ത് ദാമോദരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ഗീത (എൻ.സി.സി. കോഴിക്കോട്), റീന (കന്നൂര് ), അഡ്വ: വി സത്യൻ ( ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൊയിലാണ്ടി). മരുമക്കൾ: സുമ, ബാലകൃഷ്‌ണൻ (കന്നൂര് ), സന്ധ്യ (മാതൃഭൂമി), പരേതനായ ശിവാനന്ദൻ.
സഹോദരങ്ങൾ: നാരായണി, കമല, രാധ, പുഷ്പ, പരേതനായ രാഘവൻ.

Leave a Reply

Your email address will not be published. Required fields are marked *