KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പരേതനായ കൊളോർക്കണ്ടി ചാത്തുക്കുട്ടിയുടെ മകൻ  പ്രകാശൻ (47) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: പ്രബിത. മകൾ: സോന. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, ബാബു, ശൈലജ, ബിന്ദു. സഞ്ചയനം: തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *