KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ജനസംഘത്തിന്റെയും, ബി.ജെ.പി.യുടെയും പ്രവർത്തകനായിരുന്ന മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശങ്കരൻ (78) നിര്യാതനായി. മനയടത്ത് പറമ്പ് ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ. ലീലാമണി. മക്കൾ. ആ ഷാഭായ്, രാധാകൃഷ്ണൻ, ജിതേഷ് കുമാർ, ഉണ്ണികൃഷ്ണണൻ. മരുക്കൾ: സുരേഷ് ബാബു, ഷെർളി, ഷീജ, ജിഷ. സഹോദരിമാർ, ശാരദ, നാരായണി, തങ്കം. പരേതയായ കാർത്യായനി. സഞ്ചയനം.ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *