KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിരുന്നു കണ്ടി (സൗപർണ്ണിക ) യിൽ കുട്ടിമോൻ (68) നിര്യാതനായി. ഭാര്യ: ബേബി, മക്കൾ: മണി ബൈജു, ശ്രീജ, റീന, ഷീന, മരുമക്കൾ: അനിൽ കുമാർ, ബാബു, ദേവദത്തൻ, വിദ്യ, നിമിജ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *