KOYILANDY DIARY

The Perfect News Portal

കാസർഗോട് പെരിയയിലെ കൊലപാതകത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി. അംഗം വി. ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്ത്കണ്ടി, ഉണ്ണികൃഷ്ണൻ മരളൂർ, വിനോദ് വി.ടി. എം.കെ. സായിഷ് എന്നിവർ നേതൃത്വംനൽകി.

Leave a Reply

Your email address will not be published. Required fields are marked *