KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : അണേല കുറുവങ്ങാട് തൈക്കണ്ടി ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: പടിഞ്ഞാറയിൽ ലക്ഷ്മി അമ്മ. മക്കൾ: പുഷ്പലത, കനകലത.മരുമക്കൾ:  കരുണാകരൻ നായർ, പരേതനായ വാസുദേവൻ നായർ.
സഹോദരങ്ങൾ : പരേതരായ മാധവൻ നായർ , രാഘവൻ നായർ, ജാനകി അമ്മ, ഭാസ്കരൻ നായർ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *