KOYILANDY DIARY

The Perfect News Portal

നാടക് ജില്ലാ തല അംഗത്വ കാമ്പയിൻ തുടങ്ങി

കൊയിലാണ്ടി: നാടക് ജില്ലാ തല അംഗത്വ കാമ്പയിൻ തുടങ്ങി. നാടക – ചലച്ചിത്ര നടി സരസ ബാലുശ്ശേരിയുടെ അംഗത്വം പുതുക്കി നൽകിയാണ് കാമ്പയിൻ തുടങ്ങിയത്. നാടക് ജില്ലാ സെക്രട്ടറി എൻ.വി. ബിജു മെമ്പർഷിപ്പ് കൈമാറി. ജില്ലാ പ്രസിഡണ്ട് തങ്കയം ശശികുമാർ, ഷിബു മുത്താട്ട്, ബിജു രാജഗിരി, എ.പി.സി. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *