KOYILANDY DIARY

The Perfect News Portal

ധർണ നടത്തി

ചേമഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് തൊഴിലുറപ്പു തൊഴിലാളികൾ എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പൂക്കാട് സബ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. എം.പി. അശോകൻ അധ്യക്ഷത വഹിച്ചു. ശാന്ത കളമുള്ളകണ്ടി, സി.കെ. ഉണ്ണി, ഗീത മുല്ലോളി, ധന്യ കരിനാട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *