KOYILANDY DIARY

The Perfect News Portal

ദീൻ ദയാൽ ജന്മദിനാചരണം

പയ്യോളി: ദീൻ ദയാൽ ജന്മദിനത്തിൽ പയ്യോളി കോട്ടക്കൽ കടപ്പുറത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ പി രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി. ബിജെപി കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡൻറ് എസ്സ് ആർ ജയ്കിഷ് മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, സെക്രട്ടറി കെ എം ശ്രീധരൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഭിൻ അശോക്, എം പി ഭരതൻ, നിഷ ഗിരീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *