KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ പൂഞ്ചോല നഗർ ചാവട്ട് വളേരി വി. സിദ്ദീഖ് മാസ്റ്റർ (52)

മേപ്പയ്യൂർ: സി.പി.ഐ (എം) പൂഞ്ചോല നഗർ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ. കൊയിലാണ്ടി സബ് ജില്ല എക്സിക്യുട്ടീ അംഗവും ഊരള്ളൂർ എം.യു.പി സ്ക്കൂൾ പ്രധാന അദ്ധ്യാപകനുമായ ചാവട്ട് വളേരി വി. സിദ്ദീഖ് മാസ്റ്റർ (52) നിര്യാതനായി. മാതാവ് പുത്തലത്ത് മറിയം. പിതാവ് പരേതനായ വളേരി കുട്ട്യാലി. ഭാര്യ: സുനീറ. മക്കൾ: റിസ് വാന (അദ്ധ്യാപിക-ഊരള്ളൂർ എം.യു.പി സ്ക്കൂൾ, മുഹമ്മദ് (ടി.ടി.സി വിദ്യാർത്ഥി), പരേതയായ അൻസില. സഹോദരങ്ങൾ: ഫാത്തിമ (മണിയൂർ), പരേതനായ അമ്മത് (മുൻ അദ്ധ്യാപകൻ-ഊട്ടേരി എ.എൽ.പി സ്ക്കൂൾ).

Leave a Reply

Your email address will not be published. Required fields are marked *