KOYILANDY DIARY

The Perfect News Portal

ജില്ലാതല ജനയുഗം സഹപാഠി അറിവുത്സവം: വന്മുകം-എളമ്പിലാട് സ്കൂളിന് രണ്ടാം സ്ഥാനം

കൊയിലാണ്ടി. പയ്യോളിയിൽ വെച്ച് നടന്ന ജില്ലാതല ജനയുഗം സഹപാഠി അറിവുത്സവത്തിൽ രണ്ടാം സ്ഥാനo വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു.  എ.വി.ദേവലക്ഷ്മി എന്ന വ്ദ്യാർത്ഥിയാണ് സ്കൂളിന് വേണ്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.  ഒക്ടോബർ 19 ന് തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല ജനയുഗം സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ദേവ ലക്ഷ്മി അർഹത നേടി. സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത കവി എം.എം. സജീന്ദ്രനിൽ നിന്ന് ദേവലക്ഷ്മി ഉപഹാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *