KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി ഗോപാലൻ (76)

ചേമഞ്ചേരി : തുവ്വക്കോട്  കയർ വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ മഠത്തിക്കണ്ടി ഗോപാലൻ (76) നിര്യാതനായി. ഭാര്യ : മൈത്രി. മക്കൾ : ബിതേഷ്, ലതേഷ്, മമത. മരുമക്കൾ : മഞ്ജുഷ, ഷിനി, ഷിബു. സഹോദരങ്ങൾ : കുഞ്ഞിരാമൻ, ചെക്കൂട്ടി, തിരുമാലകുട്ടി, പരേതരായ ചെക്കിണി, നാരായണൻ, കല്ല്യാണി, കുട്ട്യാത. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *