KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മൊഴിപൂനൂർ നാരായണൻ നായർ (74)

കൊയിലാണ്ടി. ചെങ്ങോട്ടുകാവ് മൊഴിപൂനൂർ നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ മക്കട വലിയപറമ്പത് സത്യവതി. മക്കൾ: നിഷ. ധനിഷ. മരുമക്കൾ: ഒളിയിൽ അരവിന്ദാക്ഷൻ, സന്തോഷ് കണ്ടംകുളങര, സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, പരേതനായ രാധാകൃഷ്ണൻ നായർ, പീതാംബരൻ, ബാലാമണി, ശോഭന, വസന്തകുമരി. സഞ്ചയനം: ഞായറാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *