KOYILANDY DIARY

The Perfect News Portal

വാഹന പരിശോധനാ പിഴ തുക ഇനി ഓൺലൈനിൽ

കൊയിലാണ്ടി: കേരളത്തിൽ ഇനിമുതൽ വാഹന പരിശോധനാ പിഴ തുക ഓൺലൈൻ ആക്കുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം  ഡി.ജി.പി. ലോക് നാഥ് ബഹ്റ നിർവ്വഹിച്ചു.  കൊയിലാണ്ടിയിലും പരിപാടിയുടെ ഭാഗമായി വാഹന പരിശോധന നടന്നു. സി.ഐ സന്ദീപ്, എസ് ഐമാരായ ഷീജു ടി.കെ, ഹൊറാൾഡ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും ഓൺലൈനിൽ പിഴയടക്കലും നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *