KOYILANDY DIARY

The Perfect News Portal

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ, ആൻഡ് സ്പെഷ്യൽ ഇഫക്ടസ്, (എം.എ.എസ്.ഇ) കംമ്പ്യൂട്ടർ ഹാർഡ് വെയർ ആൻറ് നെറ്റ് വർക്ക് മെയ്ന്റന്റനൻസ് (സി.എച്ച്.എൻ.എം) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ ,സി, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഒരു വർഷത്തെ പ്രവർത്തിപരിചയം, ഡിപ്ലോമയും, രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം.

താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുമായി 12. -12-18 രാവിലെ 11 മണിക്ക് കൊയിലാണ്ടി ഐ.ടി.ഐ.പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ് ഫോൺ. വിശദവിവരങ്ങൾക്ക്. 0496.263 1129

Leave a Reply

Your email address will not be published. Required fields are marked *