KOYILANDY DIARY

The Perfect News Portal

ക​ട​ന്ന​ല്‍​ കു​ത്തേ​റ്റു മ​രി​ച്ചു

ക​ണ്ണൂ​ര്‍: റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റു മ​രി​ച്ചു. മു​ട​ക്കോ​ഴി മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി ബാ​ബു​വാ​ണു മ​രി​ച്ച​ത്.

ക​ണ്ണൂ​ര്‍ മു​ഴ​ക്കു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഇ​ള​കി​വ​ന്ന ക​ട​ന്ന​ലു​ക​ള്‍ ബാ​ബു​വി​നെ​യും ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *