KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ പഴകിയ കെട്ടിടം തകര്‍ന്നു വീണു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പഴകിയ കെട്ടിടം തകര്‍ന്നു വീണു. വെളളിയാഴ്ച വൈകീട്ടാണ് ഓട് മേഞ്ഞ ഇരുനില  കെട്ടിടം തകര്‍ന്നത്. സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു വീണു ചെറിയ നാശനഷ്ടം സംഭവിച്ചു. ജീര്‍ണ്ണാവസ്ഥയിലായ സ്ഥിതിയിലായിരുന്നു കെട്ടിടം. കഴിഞ്ഞ 3 വർഷത്തോളമായി കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് കെട്ടിട ഉടമയും നഗരസഭയും കച്ചവടക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *