KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മേലുര് ചെട്ടിച്ചി കണ്ടി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ. കല്യാണിക്കുട്ടി, ദേവി, ബാബു, രാജേഷ് (ഇരുവരും ഗുജറാത്ത്), പരേതനായ വാസു മരുമക്കൾ, പ്രേമ, രാധ, ലീല, രാമകൃഷ്ണൻ, പരേതനായ രാഘവൻ നായർ. സഞ്ചയനം. ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *