KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90)

കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. പരേതയായ നങ്ങേലിയാണ് ഭാര്യ.
മക്കൾ: വേണു (റിട്ട. അസി:ഡയറക്ടർ ഫിഷറീസ്), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ.യു.പി.സ്കൂൾ മാവൂർ) സത്യപ്രകാശ്, സുജിത്ത് കുമാർ (സബ് എഞ്ചിനീയർ, കെ.എസ്.ഇ.ബി. കൊയിലാണ്ടി), പരേതയായ രാജി,  
മരുമക്കൾ: ശാലിനി (അധ്യാപിക, എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഗോപി, പരേതനായ പ്രഭാകരൻ, പ്രഭാകരൻ കതിരൂർ, രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ ഗവ.ഹൈസ്കൂൾ മാവൂര്), സജിനി (സ്റ്റാഫ്, മെഡിക്കൽ കോളജ് കോഴിക്കോട്), ഷിജിനി (അധ്യാപിക, ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി). ശവസംസ്‌ക്കാരം: ഇന്ന് (21/10/19ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *