KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ നികുതി അടക്കുവാൻ ഒഴിവു ദിവസങ്ങളിലും സൗകര്യം ഏർപ്പെടുത്തി

കൊയിലാണ്ടി:  നഗരസഭയിൽ ഒടുക്കേണ്ടതായ വസ്തുനികുതി, തൊഴിൽനികുതി, ലൈസൻസ് ഫീസ് എന്നിവ 2019 ഫെബ്രുവരി 28 ന് മുമ്പ് അടച്ചുതീർക്കേണ്ടതാണ്. 2019 മാർച്ച് 31 നകം വസ്തുനികുതി ഒറ്റതവണയായി അടവാക്കുന്നവർക്ക് പിഴപലിശ ഒഴിവാക്കുതാണ്.  നികുതി ദായകരുടെ സൗകര്യാർത്ഥം അവധി ദിവസങ്ങളിൽ ഓഫീസ് പ്രവർത്തിക്കുതാണെന്ന്  സെക്രട്ടറി അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *