KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഭവന നിർമ്മാണ പദ്ധതി: രേഖകൾ സമർപ്പിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി : നഗരസഭയിലെ PMAY-LIFE ഭവന നിർമ്മാണ പദ്ധതിയിൽ  I, II, III, IV DPR ലിസ്റ്റിൽ ഉൾപ്പെട്ടതും, നാളിതുവരെ പ്ലാൻ സമർപ്പിക്കാത്ത ഗുണഭോക്താക്കളുടെ പ്ലാൻ, റിവൈസ്ഡ് പ്ലാൻ, കംപ്ലീഷൻ പ്ലാൻ എന്നിവ സമർപ്പിക്കുതിന് 23.02.19 ന് പ്രത്യേക ക്യാമ്പ് നഗരസഭ ഓഫീസിൽ ഉണ്ടായിരിക്കുതാണെന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *