KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ കൂട്ടായ്മ

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക, മത, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ പൊതുപ്രവർത്തകരും ഇന്ന് വൈകുന്നേരം 7 മണിക്ക് കൊയിലാണ്ടി സി. എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ലഹരി വിരുദ്ധ ജനകീയ വേദിയുടെ യോഗത്തിൽ പങ്കെടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
1 വി.പി ഇബ്രാഹിം കുട്ടി (മുൻസിപ്പൽ കൗൺസിലർ ചെയർമാൻ ലഹരിവിരുദ്ധ         ജനകീയവേദി)
2 അസീസ് മാസ്റ്റർ (മുൻസിപ്പൽ കൗൺസിലർ വൈസ് ചെയർമാൻ ലഹരിവിരുദ്ധ  ജനകീയ വേദി)
3 ഹബീബ് മസ്ഊദ് ജന: കൺവീനർ ലഹരി വിരുദ്ധ ജനകീയ സമിതി
4 വി. വി. സുധാകരൻ (വൈസ് ചെയർമാൻ ലഹരിവിരുദ്ധ ജനകീയവേദി)
5 വി. കെ. ദാമോദരൻ (ട്രഷറർ ലഹരി വിരുദ്ധ ജനകീയവേദി)
6 കെ. മുജീബ് അലി കൺവീനർ (ലഹരി വിരുദ്ധ ജനകീയ സമിതി)