KOYILANDY DIARY

The Perfect News Portal

കേ​ര​ള​ത്തി​ന് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ട​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ഡ​ല്‍​ഹി: കേ​ര​ള​ത്തി​ന് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ട​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ര്‍​ഷ വ​ര്‍​ധ​നാ​ണ് ഇ​ത് ലോ​ക്സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​കാ​ര്യം പി​ന്നീ​ട് ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. നി​പ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വേ​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *