KOYILANDY DIARY

The Perfect News Portal

കെഎസ്‌ആ​ര്‍​ടി​സി​യി​ലെ പ്ര​തി​സ​ന്ധി ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതു മൂലമുണ്ടായ കെഎസ്‌ആ​ര്‍​ടി​സി​യി​ലെ പ്ര​തി​സ​ന്ധി ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഷ​യം പ​രി​ഹ​രി​ക്കും. കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *